അതാൽ പെൻഷൻ യോജന (APY)

Submitted by shahrukh on Mon, 29/04/2024 - 18:23
CENTRAL GOVT CM
Scheme Open
Highlights
  • പ്രതിമാസം ഏറ്റവും കുറഞ്ഞ ഉറപ്പായ പെൻഷൻ തുക 1000 രൂപ മുതൽ 5000 രൂപ വരെ.
  • ഉപഭോക്താവിൻ്റെ സംഭാവനയുടെ 50 ശതമാനം സംഭാവന അല്ലെങ്കിൽ പ്രതിവർഷം 1000രൂപ കേന്ദ്ര സർകാർ നൽകുന്നതാണ്, കുറഞ്ഞത് ഏതോ അത്.
  • 18 വയസ്സ് മുതൽ 40 വയസ്സിൻ്റെ ഇടയിൽ പ്രായം ഉള്ള ഏതൊരു വ്യക്തിക്കും അതാൽ പെൻഷൻ യോജനായിൽ സംഭാവന ചെയ്യാം.
Customer Care
  • അതാൽ പെൻഷൻ യോജന സഹായ നമ്പർ :-
    • 18008891030.
    • 1800110069.
  • അതാൽ പെൻഷൻ യോജന ദേശീയ ടോൾ ഫ്രീ നമ്പർ :-
    • 18001801111.
    • 1800110001.
അവലോകനം
പദ്ധതിയുടെ പേര് അതാൽ പെൻഷൻ യോജന (APY).
ഇറക്കിയ തിയതി 09-05-2015.
പദ്ധതിയുടെ തരം പ്രതിമാസ പെൻഷൻ പദ്ധതി.
നോഡൽ മന്ത്രാലയം ധനകാര്യ വകുപ്പ്.
ഔദ്യോഗിക വെബ്സൈറ്റ് ജാൻ - ധാൻ സേ ജാൻ സുരക്ഷ പോർട്ടൽ.
പെൻഷൻ പരിധി 1,000/- രൂപ മുതൽ 5,000/- രൂപ വരെ.
പരമാവധി സംഭാവന കാലം 42 വർഷങ്ങൾ (വ്യക്തി 18 വയസ്സിൽ പദ്ധതിയിൽ ചേരുമ്പോൾ)
ഏറ്റവും കുറഞ്ഞ സംഭാവന കാലം 20 വർഷങ്ങൾ (വ്യക്തി 40 വയസ്സിൽ പദ്ധതിയിൽ ചേരുമ്പോൾ)
പ്രയോഗിക്കുന്ന രീതി ബാങ്ക് വഴി ഓൺലൈൻ/ ഓഫ്‌ലൈൻ രീതി.

ആമുഖം

  • ധനകാര്യ മന്ത്രാലയത്തിൻ്റെ ധനകാര്യ സേവന വകുപ്പിൻ്റെ പ്രതിമാസ പെൻഷൻ പദ്ധതിയാണ് അതാൽ പെൻഷൻ യോജന.
  • 1 ജൂൺ 2015 ആണ് ഇത് പ്രാബല്യത്തിൽ വന്നത്.
  • അതാൽ പെൻഷൻ യോജന സ്വമേധയയും ആനുകാലികമായ ഒരു പെൻഷൻ പദ്ധതിയാണ്.
  • അതാൽ പെൻഷൻ യോജനയുടെ കീഴിൽ 1000, 2000, 3000, 4000 അല്ലെങ്കിൽ 5000 രൂപയുടെ പ്രതിമാസം ഉറപ്പായ മിനിമം പെൻഷൻ ഭാരത സർകാർ നൽകുന്നതാണ്.
  • ഉപഭോക്താവിന് ലഭിക്കുന്ന പ്രതിമാസ പെൻഷൻ അവർ എടുത്തിരിക്കുന്ന സംഭാവന പദ്ധതി അനുസരിച്ച് ആയിരിക്കും.
  • ഉപഭോക്താവിന് 60 വയസ്സ് തികയുമ്പോൾ ആണ് അതാൽ പെൻഷൻ യോജനയുടെ കീഴിൽ പെൻഷൻ തുടങ്ങുന്നത്.
  • പെൻഷൻക്രമവുംവികസനഅധികാരികളും (PFRDA) ആണ്അതാൽപെൻഷൻയോജനനടത്തുന്നത്.
  • ഉപഭോക്താവ്സംഭാവനചെയ്യുന്നഅതേ തുക ആയിരിക്കും കേന്ദ്ര സർക്കാരും നൽകുന്നത്.
  • അതാൽ പെൻഷൻ യോജനയുടെ വരിക്കാർ പ്രതിമാസവും, ത്രൈമാസവും അർദ്ധ വാർഷികവും നല്ല തുക സംഭാവന ചെയ്യാൻ കഴിയും.
  • അതാൽ പെൻഷൻ യോജനയുടെ കീഴിൽ നൽകുന്ന പെൻഷൻ മരണം വരെ ഉപഭോക്താവിന് ഉണ്ടാവും.
  • അതാൽ പെൻഷൻ യോജനയുടെ കീഴിൽ സംഭാവന ചെയ്യുന്ന തുക ഏത് നേരത്ത് വേണമെങ്കിലും ഉപഭോക്താവിന് തിരിച്ച് എടുക്കാവുന്നതാണ്.
  • യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് ഏറ്റവും അടുത്ത ബാങ്ക് സന്ദർശിച്ച് അതാൽ പെൻഷൻ യോജനക്ക് അപേക്ഷിക്കാവുന്നതാണ്.

നേട്ടങ്ങൾ

  • അതാൽ പെൻഷൻ യോജനയുടെ ഉപഭോക്താക്കൾക്ക് ഈ പറയുന്ന പ്രയോജനങ്ങൾ ലഭിക്കുന്നതാണ് :-
    • 1000 രൂപ മുതൽ 5000 രൂപ വരെ പ്രതിമാസ പെൻഷൻ.
    • ഉപഭോക്താവ് സംഭാവന ചെയ്ത അതേ തുക തന്നെ കേന്ദ്ര സർക്കാരും സംഭാവന ചെയ്യും.
    • പെൻഷൻ അർഹതപ്പെട്ട ഉപഭോക്താവിന് മരണം സംഭവിച്ചാൽ പെൻഷൻ തുക അവരുടെ ഭാര്യക്ക് നൽകുന്നതാണ്.
    • 60 വയസ്സ് തികയുന്നതിന് മുൻപ് പെൻഷൻ ഉപഭോക്താവ് മരണം സംഭവിച്ചാൽ, അവരുടെ ഭാര്യക്ക് ഈ പറയുന്ന ഏതെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ് :-
      • മുഴുവൻ തുക തിരിച്ച് എടുക്കാം.
      • സംഭാവന തുടർന്ന് കൊണ്ടുപോയി ഭാര്യക്ക് 60 വയസ്സ് തികയുമ്പോൾ പെൻഷൻ വാങ്ങാവുന്നതാണ്.
      • ശെരിക്കുള്ള ഉപഭോക്താവിൻ്റെ ഭാര്യക്ക് മരണം വരെ പെൻഷൻ ലഭിക്കുന്നതാണ്.
    • ഉപഭോക്താവിന് അവരുടെ ഭാര്യയും രണ്ടുപേരും മരണപ്പെട്ടാൽ, ഉപഭോക്താവ് തിരഞ്ഞെടുത്തിരിക്കുന്ന നോമിനിക്ക് ഉപഭോക്താവ് സംഭാവന ചെയ്ത തുക ലഭിക്കുന്നതാണ്.

യോഗ്യത മാനതന്ധം

  • ഉപഭോക്താവ് ഒരു ഇന്ത്യൻ പൗരൻ ആയിരിക്കണം.
  • ഉപഭോക്താവിൻ്റെ പ്രായം 18 മുതൽ 40 വയസ്സിൻ്റെ ഇടയിൽ ആയിരിക്കണം.
  • ഉപഭോക്താവിന് ജാന്ധാൻ ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടാവണം.
  • ഉപഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ട് ആധാർ ആയിട്ട് അല്ലെങ്കിൽ മൊബൈൽ നമ്പർ ബന്ധപ്പെടുത്തിയിട്ട് ഉണ്ടാവരുത്.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ

  • അസംഘടിത മേഘലയിൽ ജോലി ചെയ്യുന്ന എല്ലാ ഭാരതീയർക്കും വേണ്ടിയുള്ള ഒരു സുരക്ഷിത പദ്ധതിയാണ് അതാൽ പെൻഷൻ യോജന.
  • ഇത് ജോലി ചെയ്യുന്ന പാവപ്പെട്ടവരെ അവരുടെ വയസ്സുകാലത്ത് സഹായിക്കാൻ വേണ്ടിയാണ്.
  • ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം അസംഘടിത മേഘലയിൽ ജോലി ചെയ്യുന്ന ആൾക്കാരെ അവരുടെ റിട്ടയർമെൻ്റ്ന് വേണ്ടി സഹായിക്കാൻ ആണ്.
  • പോളിസി ഉപഭോക്താവിൻ്റെ സമ്മത പ്രകാരം സംഭാവന ചെയ്യപ്പെട്ട തുക ഓട്ടോടെബിട് വഴി ഒറ്റത്തവണ ആയിട്ട് ഉപഭോക്താവിൻ്റെ അക്കൗണ്ടിൽ നിന്നും അടയ്ക്കുന്നതാണ്.
  • ഉപഭോക്താവ് 60 വയസ്സ് ആവുന്നത് വരെ അതാൽ പെൻഷൻ യോജനയിൽ നിർബന്ധമായും സംഭാവന നടത്തണം.
  • 40 വയസ്സ് കഴിഞ്ഞവർക്ക് ഈ പദ്ധതിയിൽ ചേരാൻ കഴിയില്ല.
  • വിവരങ്ങൾ ലഭിക്കാനായി ഉപഭോക്താവ് ബാങ്ക് അക്കൗണ്ടിൽ അവരുടെ ആധാർ കാർഡും മൊബൈൽ നമ്പറും ബന്ധപ്പെടുതേണ്ടതാണ്.
  • അതാൽ പെൻഷൻ യോജനയുടെ കീഴിൽ ചേരുന്നതിന് വർഷത്തിൽ ഏതെങ്കിലും സമയത്ത് ബാങ്കിൽ പോയി ഫോം പൂരിപ്പിക്കേണ്ടത്താണ്.
  • ചില ബാങ്കുകൾ അവരുടെ ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സംവിധാനം നൽകുന്നതാണ്.
  • നാഷണൽ പെൻഷൻ സിസ്റ്റം ട്രസ്റ്റ് പോർട്ടൽ വഴി ഏതൊരു വ്യക്തിക്കും അതാൽ പെൻഷൻ യോജനയുടെ പ്രയോജനം ലഭിക്കാൻ രജിസ്റ്റർ ചെയ്യാവുന്നതാണ്.

സംഭവനയ്ക്ക് സമയം വൈകിയാൽ ബാങ്ക് ഈടാക്കുന്ന തുക

  • ഏതെങ്കിലും ഒരു വ്യക്തി അതാൽ പെൻഷൻ യോജനയുടെ കീഴിൽ അവരുടെ പ്രതിമാസ/ ത്രൈമാസ/ പകുതി വർഷ സംഭാവന തുക അയക്കാൻ വൈകിയാൽ, ബാങ്ക് ഈടാക്കുന്ന തുക.
    വ്യക്തിയുടെ സംഭാവന ബാങ്ക് ഈടാക്കുന്ന തുക
    പ്രതിമാസം 100/- രൂപ പ്രതിമാസം 1/- രൂപ
    പ്രതിമാസം 101/- രൂപ മുതൽ 500/- രൂപ വരെ പ്രതിമാസം 2/- രൂപ
    പ്രതിമാസം 501/- രൂപ മുതൽ 1000/- രൂപ വരെ പ്രതിമാസം 5/- രൂപ
    പ്രതിമാസം 1001/- രൂപയുടെ മുകളിൽ. പ്രതിമാസം 10/- രൂപ
  • ഒരു ഉപഭോക്താവ് കുറച്ച് അധികം കാലത്തേക്ക് പെൻഷൻ സംഭാവന തുക അടച്ചില്ലെങ്കിൽ, ബാങ്ക് എടുക്കുന്ന നടപടികൾ ഇങ്ങനെയാണ് :-
    വൈകിയ സമയകാലം നടപടി
    6 മാസം അക്കൗണ്ട് ഫ്രീസ് ചെയ്യും
    12 മാസം അക്കൗണ്ട് നിർജ്ജീവമാക്കും
    24 മാസം അക്കൗണ്ട് പൂട്ടും

അതാൽ പെൻഷൻ യോജനയുടെ എക്സിറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ

  • അതാൽ പെൻഷൻ യോജനയിൽ നിന്നും 60 വയസ്സ് അവുന്നതിന് മുൻപ് പുറത്ത് ഇറങ്ങാൻ കഴിയില്ല.
  • പക്ഷേ, അസാധാരണമായ സാഹചര്യത്തിൽ മാത്രം ഇത് അനുവദിക്കവുന്നതാണ്, ഉദാഹരണം ഉപഭോക്താവ് മരണപ്പെടുകയോ അല്ലെങ്കിൽ എന്തെങ്കിലും മാരകമായ രോഗം ബാധിക്കുകയോ ചെയ്താൽ.
  • 60 വയസ്സ് പൂർത്തിയാക്കിയതിന് ശേഷം അതാൽ പെൻഷൻ യോജനയിൽ നിന്നും 100 ശതമാനം പെൻഷൻ തുക ലഭിച്ച് പുറത്തിറങ്ങാവുന്നതാണ്.
  • ഉപഭോക്താവ് 60 വയസ്സ് തികയുമ്പോൾ ആണ് അതാൽ പെൻഷൻ യോജനയുടെ കീഴിൽ പെൻഷൻ ലഭിക്കുന്നത്.
  • ഉപഭോക്താവിൻ്റെ മരണം കാരണം പദ്ധതിയിൽ നിന്നും എക്സിറ്റ് ആകുവാണെങ്കിൽ, പെൻഷൻ ഉപഭോക്താവിൻ്റെ ഇണയ്ക്ക് ലഭിക്കുന്നതാണ്.
  • ഉപഭോക്താവും അദ്ദേഹത്തിൻ്റെ ഇണയും രണ്ടുപേർക്കും മരണം സംഭവിച്ചാൽ, പെൻഷൻ തുക നോമിനി അയ ആൾക്ക് നൽകുന്നതാണ്.

അതാൽ പെൻഷൻ യോജനയുടെ കീഴിൽ പ്രതിമാസ സംഭാവന

  • അതാൽ പെൻഷൻ യോജനയുടെ കീഴിൽ ഗുണഭോക്താവിൻ്റെ പ്രതിമാസ സംഭാവന ഇങ്ങനെയാണ് :-
      പ്രതിമാസം 1000/- രൂപ
    പെൻഷൻ
    പ്രതിമാസം 2000/- രൂപ
    പെൻഷൻ
    പ്രതിമാസം 3000/- രൂപ
    പെൻഷൻ
    പ്രതിമാസം 4000/- രൂപ
    പെൻഷൻ
    പ്രതിമാസം 5000/- രൂപ
    പെൻഷൻ
    നോമിനി വ്യക്തിക്ക് തിരിച്ച്
    നൽകുന്ന തുക
    1.7 ലക്ഷം രൂപ 3.4 ലക്ഷം രൂപ 5.1 ലക്ഷം രൂപ 6.8 ലക്ഷം രൂപ 8.5 ലക്ഷം രൂപ
    ചേരുന്ന പ്രായം സംഭാവന കാലഘട്ടം
    (വർഷത്തിൽ)
    അര വർഷ സംഭാവന
    (രൂപ)
    അര വർഷ സംഭാവന
    (രൂപ)
    അര വർഷ സംഭാവന
    (രൂപ)
    അര വർഷ സംഭാവന
    (രൂപ)
    അര വർഷ സംഭാവന
    (രൂപ)
    18 42 42 84 126 168 210
    19 41 46 92 138 183 228
    20 40 50 100 150 198 248
    21 39 54 108 162 215 269
    22 38 59 117 177 234 292
    23 37 64 127 192 254 318
    24 36 70 139 208 277 346
    25 35 76 151 226 301 376
    26 34 82 164 246 327 409
    27 33 90 178 268 356 446
    28 32 97 194 292 388 485
    29 31 106 212 318 423 529
    30 30 116 231 347 462 577
    31 29 126 252 379 504 630
    32 28 138 276 414 551 689
    33 27 151 302 453 602 752
    34 26 165 330 495 659 824
    35 25 181 362 543 722 902
    36 24 198 396 594 792 990
    37 23 218 436 654 870 1087
    38 22 240 480 720 957 1196
    39 21 264 528 792 1054 1318
    40 20 291 582 873 1164 1454

അതാൽ പെൻഷൻ യോജനയുടെ കീഴിൽ ത്രൈമാസ സംഭാവന

  • അതാൽ പെൻഷൻ യോജനയുടെ കീഴിൽ ഗുണഭോക്താവിൻ്റെ ത്രൈമാസ സംഭാവന ഇങ്ങനെയാണ് :-
      പ്രതിമാസം 1000/- രൂപ
    പെൻഷൻ
    പ്രതിമാസം 2000/- രൂപ
    പെൻഷൻ
    പ്രതിമാസം 3000/- രൂപ
    പെൻഷൻ
    പ്രതിമാസം 4000/- രൂപ
    പെൻഷൻ
    പ്രതിമാസം 5000/- രൂപ
    പെൻഷൻ
    നോമിനി വ്യക്തിക്ക് തിരിച്ച്
    നൽകുന്ന തുക
    1.7 ലക്ഷം രൂപ 3.4 ലക്ഷം രൂപ 5.1 ലക്ഷം രൂപ 6.8 ലക്ഷം രൂപ 8.5 ലക്ഷം രൂപ
    ചേരുന്ന പ്രായം സംഭാവന കാലഘട്ടം
    (വർഷത്തിൽ)
    അര വർഷ സംഭാവന
    (രൂപ)
    അര വർഷ സംഭാവന
    (രൂപ)
    അര വർഷ സംഭാവന
    (രൂപ)
    അര വർഷ സംഭാവന
    (രൂപ)
    അര വർഷ സംഭാവന
    (രൂപ)
    18 42 125 250 376 501 626
    19 41 137 274 411 545 679
    20 40 149 298 447 590 739
    21 39 161 322 483 641 802
    22 38 176 349 527 697 870
    23 37 191 378 572 757 948
    24 36 209 414 620 826 1031
    25 35 226 450 674 897 1121
    26 34 244 489 733 975 1219
    27 33 268 530 799 1061 1329
    28 32 289 578 870 1156 1445
    29 31 316 632 948 1261 1577
    30 30 346 688 1034 1377 1720
    31 29 376 751 1129 1502 1878
    32 28 411 823 1234 1642 2053
    33 27 450 900 1350 1794 2241
    34 26 492 983 1475 1964 2456
    35 25 539 1079 1618 2152 2688
    36 24 590 1180 1770 2360 2950
    37 23 650 1299 1949 2593 3239
    38 22 715 1430 2146 2852 3564
    39 21 787 1574 2360 3141 3928
    40 20 867 1734 2602 3469 4333

അതാൽ പെൻഷൻ യോജനയുടെ കീഴിൽ അര വർഷത്തെ സംഭാവന

  • അതാൽ പെൻഷൻ യോജനയുടെ കീഴിൽ ഗുണഭോക്താവിൻ്റെ അര വർഷത്തെ സംഭാവന ഇങ്ങനെയാണ് :-
      പ്രതിമാസം 1000/- രൂപ
    പെൻഷൻ
    പ്രതിമാസം 2000/- രൂപ
    പെൻഷൻ
    പ്രതിമാസം 3000/- രൂപ
    പെൻഷൻ
    പ്രതിമാസം 4000/- രൂപ
    പെൻഷൻ
    പ്രതിമാസം 5000/- രൂപ
    പെൻഷൻ
    നോമിനി വ്യക്തിക്ക്
    തിരിച്ച് നൽകുന്ന തുക
    1.7 ലക്ഷം
    രൂപ
    3.4 ലക്ഷം
    രൂപ
    5.1 ലക്ഷം
    രൂപ
    6.8 ലക്ഷം
    രൂപ
    8.5 ലക്ഷം
    രൂപ
    ചേരുന്ന പ്രായം സംഭാവന കാലഘട്ടം
    (വർഷത്തിൽ)
    അര വർഷ സംഭാവന
    (രൂപ)
    അര വർഷ സംഭാവന
    (രൂപ)
    അര വർഷ സംഭാവന
    (രൂപ)
    അര വർഷ സംഭാവന
    (രൂപ)
    അര വർഷ സംഭാവന
    (രൂപ)
    18 42 248 496 744 991 1239
    19 41 271 543 814 1080 1346
    20 40 295 590 885 1169 1464
    21 39 319 637 956 1269 1588
    22 38 348 690 1045 1381 1723
    23 37 378 749 1133 1499 1877
    24 24 36 413 820 1228
    27 33 531 1050 1582 2101 2632
    28 32 572 1145 1723 2290 2862
    29 31 626 1251 1877 1496 3122
    30 30 685 1363 2048 2727 3405
    31 29 744 1487 2237 2974 3718
    32 28 814 1629 2443 3252 4066
    33 27 891 1782 2673 3553 4438
    34 26 974 1948 2921 3889 4863
    35 25 1068 2136 3205 4261 5323
    36 24 1169 2337 3506 4674 5843
    37 23 1287 2573 3860 5134 6415
    38 22 1416 2833 4249 5648 7058
    39 21 1558 3116 4674 6220 7778
    40 20 1717 3435 5152 6869 8581

ആപ്ലിക്കേഷൻ ഫോമുകൾ

പ്രധാനപ്പെട്ട ലിങ്കുകൾ

ബന്ധപ്പെടാനുള്ള വിവരങ്ങൾ

  • അതാൽ പെൻഷൻ യോജന സഹായ നമ്പർ :-
    • 18008891030.
    • 1800110069.
  • അതാൽ പെൻഷൻ യോജന ദേശീയ ടോൾ ഫ്രീ നമ്പർ :-
    • 18001801111.
    • 1800110001.

അതാൽ പെൻഷൻ യോജന സംസ്ഥാനം തിരിച്ച ടോൾ ഫ്രീ നമ്പറുകൾ

സംസ്ഥാനം ബാങ്ക് ടോൾ ഫ്രീ നമ്പർ
ആന്ധ്രാപ്രദേശ് ആന്ധ്രാ ബാങ്ക് 18004258525
ആൻഡമാൻ നിക്കോബാർ
ദ്വീപുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003454545
അരുണാചൽ പ്രദേശ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003453616
അസം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003453756
ബീഹാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003456195
ചണ്ഡീഗഡ് പഞ്ചാബ് നാഷണൽ ബാങ്ക് 18001801111
ഛത്തീസ്ഗഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18002334358
ദാദ്ര & നഗർ ഹവേലി ദേന ബാങ്ക് 1800225885
ദാമൻ & ദിയു ദേന ബാങ്ക് 1800225885
ഡൽഹി ഓറിയൻ്റൽ ബാങ്ക് ഓഫ് കൊമേഴ്സ് 18001800124
ഗോവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18002333202
ഗുജറാത്ത് ദേന ബാങ്ക് 1800225885
ഹരിയാന പഞ്ചാബ് നാഷണൽ ബാങ്ക് 18001801111
ഹിമാചൽ പ്രദേശ് UCO ബാങ്ക് 18001808053
ജാർഖണ്ഡ് ബാങ്ക് ഓഫ് ഇന്ത്യ 18003456576
കർണാടക സിൻഡിക്കേറ്റ് ബാങ്ക് SLBC 180042597777
കേരളം കാനറ ബാങ്ക് 180042511222
ലക്ഷദ്വീപ് സിൻഡിക്കേറ്റ് ബാങ്ക് 180042597777
മധ്യപ്രദേശ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 18002334035
മഹാരാഷ്ട്ര ബാങ്ക് ഓഫ് മഹാരാഷ്ട്ര 18001022636
മണിപ്പൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003453858
മേഘാലയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1800 345 3658
മിസോറാം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003453660
നാഗാലാൻഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003453708
ഒഡീഷ UCO ബാങ്ക് 18003456551
പുതുച്ചേരി ഇന്ത്യൻ ബാങ്ക് 180042500000
പഞ്ചാബ് പഞ്ചാബ് നാഷണൽ ബാങ്ക് 18001801111
രാജസ്ഥാൻ ബാങ്ക് ഓഫ് ബറോഡ 18001806546
സിക്കിം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18003453256

Matching schemes for sector: Pension

Sno CM Scheme Govt
1 National Pension System CENTRAL GOVT
2 Pradhan Mantri Laghu Vyapari Mandhan Yojana(PMLVMY) CENTRAL GOVT
3 Pradhan Mantri Vaya Vandana Yojana CENTRAL GOVT

Comments

Permalink

അഭിപ്രായം

I am an NRI shifted to india permanently. Can i eligible?

Permalink

അഭിപ്രായം

revnue generate krne ke liye government ki trick hai bs

In reply to by mahesh (പരിശോധിച്ചിട്ടില്ല)

Permalink

അഭിപ്രായം

that is the same thing i though would be about this scheme. this is purely a income generation scheme of the government.

Permalink

അഭിപ്രായം

Kl ka pta nhi aur hm 60 ka wait kre

Permalink

അഭിപ്രായം

itna wait kn h krega

Permalink

അഭിപ്രായം

insured ki death ho jaane ke baad lgbhg kitna paisa nominee ko mil payega?

Permalink

അഭിപ്രായം

Dear govtschemes.in administrator, Thanks for the well written post!

Permalink

അഭിപ്രായം

my father is passed away. what about the amount he contribute where i can claim it?

Permalink

അഭിപ്രായം

want to cancel the auto debit from my account of this scheme tell me the procedure

Permalink

അഭിപ്രായം

আমার বাবা গনেশ হাতি বয়স ৬৭& আমার মা মেনকা হাতি বয়স৬২, বারবার দরখাস্ত জমা দিয়ে কোনো ভালো হয়নি

Permalink

അഭിപ്രായം

atal pension yojana want to close the account

Add new comment

Plain text

  • No HTML tags allowed.
  • Lines and paragraphs break automatically.

Rich Format